News

Home /

സ്വന്തം രാജ്യം ഭരിക്കാനറിയാത്തവർ ഇന്ത്യയെ വിമർശിക്കുന്നു; ഹൗഡി മോദി വേദിയിൽ ആഞ്ഞടിച്ച് മോദി

By:Andrew
Categories:News
0 Comments
ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി ചടങ്ങ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി. ഡൊണാൾഡ് ട്രംപിന് തിരഞ്ഞെടുപ്പ് വിജയം ആശംസിച്ച പ്രധാനമന്ത്രി ട്രംപിന്റെ നേതൃപാടവത്തോട് തനിക്ക് ആദരവാണെന്നും കൂട്ടിച്ചേർത്തു. പരസ്പരം കൈകോർത്തു പിടിച്ചാണ് ചടങ്ങിന് ശേഷം ...

ജനവിധിയെഴുതാൻ ഒരുങ്ങി പാലാ; പ്രതീക്ഷയോടെ മുന്നണികൾ

By:Andrew
Categories:News
0 Comments
പാലാ: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. 13 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. ഇടതുമുന്നണിയുടെ മാണി സി കാപ്പനും യുഡിഎഫിന്റെ ജോസ് ടോമും തമ്മിലാണ് പ്രധാന പോരാട്ടം. ജോസ്

ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്ത്

By:Andrew
Categories:News
0 Comments
ഹ്യൂസ്റ്റൺ: ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തെന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മഹത്തരമായ സേവനങ്ങളാണ് ചെയ്യുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഇന്ത്യയേയാണ് ലോകം കാണുന്നതെന്നും ട്രംപ് ...

കൈവിട്ടുപോയാൽ കരഞ്ഞിട്ട് കാര്യമില്ല; കെ ശിവനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ശാസ്ത്രജ്ഞൻ

By:Andrew
Categories:News
0 Comments
ദില്ലി: ഐഎസ്ആർഒ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ശാസ്ത്രജ്ഞൻ തപൻ മിശ്ര. ഐഎസ്ആർഒ നേതൃത്വത്തിന്റെ കഴിവുകേടും തൊഴിൽ സംസ്കാരവുമാണ് ചന്ദ്രയാൻ 2 ദൗത്യം പൂർണവിജയമാകാത്തതിന് കാരണമെന്നാണ് തപൻ മിശ്രയുടെ വിമർശനം. ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. Read More: ഇന്ത്യയിലേക്ക് ...