For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.
  • Plot 214 cents
  • Plot 214 cents
  • Plot 214 cents
  • Plot 214 cents
  • Plot 214 cents
Description
Price : ₹18,000,000.00 (Negotiable)
Type : Sell
Date : September 29, 2021
Condition : Used
Warranty : Yes
Location : SPRA 101, VAISHANAVAM, Nettayam, Nettayam PO, Trivandrum

വിൽപനയ്ക്ക് തിരുവനം ന്തപുരം ജില്ലയിൽ വെള്ളനാട് ,അര്യ നാട് ഹൈവ യിൽ ചാങ്ങ എന്ന സ്ഥലത്തു ഹൈവേയിൽ നിന്നും | 1 KM മാറി അധുനിക രീതിയിലുള്ള കൃഷിസമ്പ്രദായത്തിലുടെ വികസിപ്പിച്ച് വിളവെടുപ്പ് ആരംഭിച്ച 214 സെൻ്റ് വിസ്തൃതിയുള്ള ഒരു കൃഷിയിടം വിൽപനക്ക്. അരുവിക്കരയാറിൻ്റെ തിരത്ത് വിളവെടുപ്പ് തുടങ്ങിയ 225 തെങ്ങ്, 360 കമുക്, 300 തേക്ക്, (കരുമുളക് ) 1000 വാഴ,50 മാവ്, 50 പ്ലാവ്, റമ്പുട്ടൻ (എല്ലാം ഹൈബ്രിഡ്) കൂടാതെ ഒരു വലിയ ഫാം ഷെഡ് ഉണ്ട്. ആട്, പശു, പോത്ത്, കോഴി ,താറാവ് എന്നിവ വളർത്തുന്നതിന് സൗകര്യം ഉണ്ട്. 4000-5000 വരെ മത്സ്യങ്ങളെ വളർത്തുന്നതിന് വലിയ കുളവും.2 HP, 1 HP മോട്ടർപമ്പുകളുമുണ്ട്. കല്ലുംപാറയും ഒന്നുമില്ലാത്ത മണൽi ചേരുവയുള്ള എക്കൽ മണ്ണ്.ഫാം ടുറിസ്സത്തിന് അനുയോജ്യമായത്. വർഷത്തിൽ 5മുതൽ 7 ലക്ഷം രൂപ വരെ ഇപ്പോൾ ആദായം ലഭിക്കുന്നു. അരുവിക്കര ഡാമിന് അടുത്തുള്ള ഈ പ്രദേശത്ത് 85000 രൂപ സെൻറിന് അവശ്യപ്പെടുന്നു.negotiable. ബന്ധപ്പെടുക: Madhusudana Kurup No 9497264624

*CCTV available

* rest house available with toilet

* plot fully fenced

* well, pump, water reserve available

* all papers clear and perfect

* plot registered as land in register and not farm

Mention keralafreeclassifieds.com when calling seller to get a good deal

 



Similiar Ads
Top