Lamafera Classes In Kerala

₹6,000.00

 (Fixed)

Description

Type : Sell
Date : March 6, 2021
Condition : New
Location : Masmaram Mystic Yoga wellness

ലാമ ഫെറ

ക്ലാസ്സുകൾ ആദ്യമായി മലയാളത്തിൽ

ലാമഫെറ എന്നത് ബുദ്ധ മത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ശക്തമായ ഒരു എനർജി ഹീലിങ് ടെക്നിക്കാണ്.നൂറ്റാണ്ടുകളായി ഹിമാലയത്തിലെ സന്യാസിമാർ ശാരീരികവും വൈകാരികവുമായ രോഗശാന്തി ഉണ്ടാകുന്നതിനും നെഗറ്റീവ് എനർജികൾ നീക്കം ചെയ്യുന്നതിനും ലാമ ഫെറ ഉപയോഗിച്ചിരുന്നു .

 മാനസിക ,വൈകാരിക ,ശാരീരിക പ്രശ്നങ്ങളും ,മാറാരോഗങ്ങളും ,കർമ്മ ബന്ധങ്ങളും ,സാമ്പത്തിക തടസ്സങ്ങളും ,ബാധ ദുരിതങ്ങളും ,ഊർജ അസന്തുലിതാവസ്ഥയും ,വാസ്തു ദോഷങ്ങളും ,മറ്റു നെഗറ്റീവ് അവസ്ഥകളും നീക്കം ചെയ്യപ്പെടുന്നു

Mention keralafreeclassifieds.com when calling seller to get a good deal

 

Safety tips for deal
  1. Use a safe location to meet seller
  2. Avoid cash transactions
  3. Beware of unrealistic offers
Advertisements
Top