₹9,800,000.00

 (Negotiable)

Description

Type : Sell
Date : October 10, 2020
Condition : Used
Location : ARACKAL HOUSE

11.5 CENT സ്ഥലവും 3000 sqft വാർക്ക വീടും വില്പനക്ക്…ഏറ്റുമാനൂർ വെട്ടിമുകൾ. 4 Bedroom, 5 Bathroom Hall, 2 Kitchen, Work Area, Dining, 2 Living, Sitout…..കൂടാതെ പുറത്തു ഒരു ഷെഡും ഉണ്ട് വെള്ളത്തിനും ബുദ്ധിമുട്ടില്ല ഏറ്റുമാനൂർ ഈരാറ്റുപേട്ട ഹൈവേ നിന്നും 300 mtr ദൂരം..പഞ്ചായത്തു റോഡ് സൈഡിൽ. അടുത്തായി പള്ളി, അമ്പലം,സ്കൂൾ എല്ലാം ഉണ്ട്…. . 5 വർഷം മാത്രം പഴക്കമുള്ളവീട് സ്വന്തമായി മെറ്റിരിയൽ എടുത്തു കൊടുത്തു പണിയിപ്പിച്ച വീടാണ് ഇ വീടിനും സ്ഥലത്തിനും ചോദിക്കുന്ന വില 98 ലക്ഷം ആണ്….. വീട് കണ്ട് ഇഷ്ടപ്പെട്ടാൽ വിലയിൽ ചെറിയ മാറ്റം വരുന്നതാണ്…. ഇ വീട് കാണുവാനും കൂടുതൽ കാര്യങ്ങൾക്കു അറിയുവാനും വിളിക്കുക ???? 9846778083 ???? വാട്ട്സ്ആപ്പ് 00966556184336

Mention keralafreeclassifieds.com when calling seller to get a good deal

 

Safety tips for deal
  1. Use a safe location to meet seller
  2. Avoid cash transactions
  3. Beware of unrealistic offers
Advertisements
Top