Arabic English Translation and Typing Course in Ma

₹12,000.00

 (Fixed)

Description

Type : Sell
Date : December 21, 2021
Condition : New
Warranty : No
Location : 2nd Floor, City Tower Building, Pandikkad Road, Manjeri, Malappuram DT, Kerala.

പ്ലസ് ടു കഴിഞ്ഞവർക്ക് ഗൾഫ് ജോബ് പരിശീലനം

പ്ലസ് ടു കഴിഞ്ഞവർക്ക് മൂന്നോ ആറോ മാസത്തെ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ Translator, Typist, Office Assistant, HR Assistant, Document processing staff തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യത നേടാം. 

ഓൺലൈൻ ആയും ഓഫ് ലൈനായും പരിശീലന സൗകര്യം. 

പഠിപ്പിക്കുന്ന വിഷയങ്ങൾ: 

ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Modern Arabic in Letters, Agreements, Quotations, Complaints, NOCs, CV, Court orders, News, Ads, Spoken Arabic, Visa rules പരിശീലിക്കാം. 

അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിങ്ങളുടെ നിലവിലെ നിലവാരം മുതൽ പഠിക്കാനുള്ള സൗകര്യം.

അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ്, MS Word, Internet & Email (മഞ്ചേരിയിലെ സെന്ററിൽ നേരിട്ട് വന്ന് പരിശീലനം നേടുന്നവർക്ക് മാത്രം).

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നിയമന സഹായവും.

Call: 9539051386 

wa.me/+919539051386 

Mention keralafreeclassifieds.com when calling seller to get a good deal

 

Video

Safety tips for deal
  1. Use a safe location to meet seller
  2. Avoid cash transactions
  3. Beware of unrealistic offers
Advertisements
Top