202 സെന്റിന് 11000000 മാത്രം!

₹11,000,000.00

 (Negotiable)

Description

Type : Sell
Date : December 11, 2020
Condition : New
Warranty : No
Location : Chittanda

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി ടൗണിൽ നിന്നും 8 കി. മീ അകലെ ചിറ്റണ്ട കാർത്തിയായനി ഭഗവതി ക്ഷേത്രം കഴിഞ്ഞ ഉടൻ ഫോറെസ്റ്റുമായി അതിർത്തി പങ്കിടുന്ന എല്ലാ വിധ ഫാമുകൾക്കും/വില്ലകൾക്കും അനുയോജ്യമായ 202 സെൻറ് പറമ്പ് ഉടൻ വിൽപ്പനക്ക്. ബസ് റൂട്ടിൽ നിന്നും 200 മീറ്റർ മാറി കോൺക്രീറ്റ് റോഡും, ജല ലഭ്യതയും, ഇലെക്ട്രിസിറ്റി സൗകര്യവും ഉള്ള വിശാലമായ പറമ്പ്. മൊത്ത വില 110 ലക്ഷം. 30 ലക്ഷം അഡ്വാൻസ് നൽകുന്നപക്ഷം ഒരു വർഷത്തെ കാലാവധിയിൽ കരാർ ചെയ്യാവുന്നതാണ്. താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക. 93 എൺപത്തിയേഴ് 21 പൂജ്യം അഞ്ച് പൂജ്യം ഏഴ്.

Mention keralafreeclassifieds.com when calling seller to get a good deal

 

Safety tips for deal
  1. Use a safe location to meet seller
  2. Avoid cash transactions
  3. Beware of unrealistic offers
Advertisements
Top