For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.
Profile Pic

₹32.00 (Negotiable)

12സെന്റ് സ്ഥലവും വീടും വിൽപനക്ക്

  • 12സെന്റ് സ്ഥലവും വീടും വിൽപനക്ക്
Description
Price : ₹32.00 (Negotiable)
Type : Sell
Date : October 26, 2021
Condition : Used
Warranty : Yes
Location : Perinthalmanna

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും 10 കിലോമീറ്ററകലെ ഏലംകുളത്ത് 12 സെന്റ് സ്ഥലവും വീടും വിൽപനക്ക്

രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം ഡൈനിംഗ് വർക്ക് ഏരിയ.. ചുറ്റുമതിലും ഗേറ്റോടും കൂടിയ വീട് വിൽപനക്ക്…കായ്ഫലമുള്ള 7 തെങ്ങ് മാവ് കവുങ്ങ് മുതലായ അനുഭവങ്ങളുള്ള സ്ഥലം.. ചെർപുളശ്ശേരിയിലേക്കും പെരിന്തൽമണ്ണയിലേക്കും ഒരേ ദൂരം.

മതിപ്പുവില 32 ലക്ഷം (നെഗോഷ്യബിൾ) 

കൂടുതൽ വിവരത്തിന് വിളിക്കുക

7012501731

8078526664 

Mention keralafreeclassifieds.com when calling seller to get a good deal

 


Similiar Ads
Top