മത്സ്യ മിത്ര കൺസൾട്ടൻസി ,
മത്സ്യ കൃഷിയുടെ ശാസ്ത്രീയമായ എല്ലാ വശങ്ങളും നിങ്ങള്ക്ക് എളുപ്പത്തിൽ മനസിലാക്കാനും സ്വയം നിങ്ങളുടെ മത്സ്യ കൃഷി ചെയ്യാനും ഓരോ കര്ഷകനെയും പ്രാപ്‌തരാകുന്നു. മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും ഞങ്ങൾ പരിഹാരം കാണും.
1)കുളത്തിൽ മീനുകൾ ചാവുന്നുണ്ടോ ?
2)കുളത്തിൽ അമോണിയ കൂടുതൽ ആണോ ?
3)എങ്ങിനെ ആണ് അമോണിയ ടെസ്റ്റ് ചെയ്യേണ്ടത് ?
4)കുളത്തിൽ NO2 , NO3 (നൈട്രേറ്റ്, നൈട്രൈറ്റ് ) കൂടുതൽ ആണോ ?
5)ബയോഫ്‌ളോക് മത്സ്യ കൃഷി എങ്ങിനെ എളുപ്പത്തിൽ പഠിക്കാം ,
6)ഒരു ബുദ്ധിമുട്ടും ഇല്ലാതെ എങ്ങിനെ ബയോഫ്‌ളോക് കൃഷി ചെയാം ?
7)എന്താണ് പ്രോബിയോട്ടിക്‌സ് ?
8)മീനുകൾക്ക് വളർച്ച ലഭിക്കാൻ എന്തൊക്കെ ചെയ്യണം,growth booster എന്താണ് ?
9)Ph, Alkalinity, എങ്ങിനെ നിയന്ത്രിക്കാം?
10)വെള്ളത്തിൽ ഉണ്ടാവുന്ന heavy metals എങ്ങിനെ ഒഴിവാക്കാം?
11)മത്സ്യങ്ങൾക്ക് ഉണ്ടാവുന്ന അസുഖങ്ങൾ എങ്ങിനെ തിരിച്ചറിയാം , അവയ്ക്കുള്ള ശാസ്ത്രീയമായ ചികിത്സ രീതികൾ എന്താണ് ?
ഇങ്ങനെ ഉള്ള നിരവധി ചോദ്യങ്ങൾക്കു നിങ്ങള്ക്ക് വ്യക്തമായ ഉത്തരം ഞങ്ങൾ നൽകുന്നു , ഇതു തികച്ചും free സർവീസ് ആണ് . നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ട , ഓരോ കർഷകനും ഈ സൗകര്യം ഉപയോഗ പെടുത്തുക.
ഞങ്ങളെ വിളിക്കേണ്ട നമ്പർ +91 8138993136
whatsapp https://wa.me/qr/PJPWKKJWQFXFL1
Mention keralafreeclassifieds.com when calling seller to get a good deal