മൈലേജും പെർഫോമൻസും വർദ്ധിപ്പിക്കാം..
DOUBLE CLEANING സാങ്കേതികവിദ്യ ഉപയോഗിക്കുന്ന Nos2 Hydro Car Service
🏍️🚗🛺🚍വാഹനം ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ ഡീകാർബൊണൈസിങ്ങ് സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് 🚀പോലെ ആസ്വദിക്കൂ.
നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് എന്തുകൊണ്ട് കുറയുന്നു ..?
വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന കരി എഞ്ചിനുകളുടെ
1 ) വാൽവുകൾ
2 ) ഹെഡ്
3 ) കമ്പിയൂഷ്വൻ ചേംബർ
4 ) മാനിഫോൾഡ്
മുതലായ ഭാഗങ്ങളിൽ നന്നായി ഒട്ടിപ്പിടിക്കുന്നു, ആയതിനാൽ നല്ലരീതിയിൽ കമ്പിയുഷൺ നടക്കാതെ ചില ശതമാനം പവർ (bhp)🐎കുറയുന്നു.
ഇതിനാൽ ആദ്യമൊക്കെ കുറഞ്ഞ ആക്സിലറേറ്റർ കൊടുത്താൽ നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനം, ഇപ്പോൾ കൂടുതൽ ആക്സിലറേറ്റർ കൊടുത്താൽ മാത്രമേ പോകുകയുള്ളൂ എന്ന സ്ഥിതി വന്നെത്തിയെങ്കിൽ മൈലേജ് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം.
വാഹനങ്ങളുടെ എഞ്ചിനെ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? 😱
ഒരു പരിധി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എഞ്ചിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
1 ) മൈലേജ് കുറവ് 😳
2 ) പഴയ പിക്കപ്പ് ഇല്ലായമ 😠
3 ) പുകയുടെ അളവ് കൂടി വരുന്നത് 😐
4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ. 🤔
എഞ്ചിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല 😭. എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരങ്ങൾ ചിലവാകുകയും ചെയ്യും….💵💵
ENGINE DECARBONISING ചെയ്തുകൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കും..
ENGINE DECARBONISING ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼
ഞങ്ങളുടെ സ്റ്റാഫിനോട് നേരിട്ട് സംസാരിക്കാനായി ആയി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ് മെസ്സേജ് ചെയ്യാവുന്നതാണ്.
9074473493,8056708050
The Car Doctor
Nos2 Hydro Car Service
NH544 Coimbatore Mainroad
Pudussery school Padi
Kanjikode west
Pudussery
Palakkad
Mention keralafreeclassifieds.com when calling seller to get a good deal