58 സെന്റ് investment or വീട് വെക്കാൻ അനുയോജ്യമായ സ്ഥലം (തെങ്ങ്, പ്ലാവ്, മാവ് etc.. പറമ്പ്). കണ്ണൂർ എയർപോർട്ട് റോഡിൽ നിന്നും 300 മീറ്റർ ദൂരം ഇരു വശത്തും ടാർ റോഡ്. ചേലോര മുസിപ്പൽ പാർക്കിന് സമീപം. കണ്ണൂർ ടൗണിൽ നിന്ന് 11 കിലോമീറ്റർ ദൂരം. Square plot. 15 cent വീതം മുറിച്ചും കൊടുക്കുന്നതാണ്. സൂപ്പർമാർക്കറ്റ്, പെട്രോൾ പമ്പ്, School, ബസ്റ്റോപ്പ്, ഹോസ്പിറ്റൽ, പള്ളി, അമ്പലം എന്നിവ വെറും 300 മീറ്ററിനുളളിൽ. Asking price 3.75 lakh per cent. Negotiable. Broker’s not interested.
Mention keralafreeclassifieds.com when calling seller to get a good deal